High court rejects petition by Tomichan Mulakupadam for Dileep movie ramaleela.
ദിലീപ് നായകനായ രാമലീല എന്ന ചിത്രത്തിന് പോലീസ് സംരക്ഷണം നൽകാനാകില്ലെന്ന് ഹൈക്കോടതി. രാമലീല റിലീസ് ചെയ്യുമ്പോൾ തീയേറ്ററുകൾക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.